ഫിറ്റ്നസ് ടെസ്റ്റിൽ പൃഥ്വിഷാ ഔട്ട്, ഹാർദിക്കിന് പച്ചക്കൊടി | Oneindia Malayalam
2022-03-17 125 Dailymotion
captain Hardik Pandya passes Yo-Yo test with flying colours ഐപിഎല്ലിന്റെ പുതിയ സീസണിനു മുന്നോടിയായി ഹാര്‍ദിക് പാണ്ഡ്യയെ കാത്തിരുന്ന ഏറ്റവും വലിയ വെല്ലുവിളി ഫിറ്റ്‌നസ് ടെസ്റ്റായിരുന്നു. ഈ കടമ്പ ഹാര്‍ദിക് വിജയകരമായി മറികടന്നിരിക്കുകയാണ്.